പുതിയങ്ങാടി: ചാലിൽ ബസാർ സി.എം. അഹ്മ്മദ് കോയ (65) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ജാസ്മിൻ, ഹനീഫ, ഇക്ബാൽ, മൻസൂർ. മരുമക്കൾ: റൗസൽ (സൗദി), ഫാജിത, നുസ്റത്ത്.