വടകര: മടപ്പള്ളി അറക്കൽ വലിയ പുരയിൽ ഇ. ഉമാദേവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ (റിട്ട. പഞ്ചായത്ത് എക്സിക്യുട്ടിവ് ഓഫിസർ). മക്കൾ: സുനിൽ മടപ്പള്ളി (കെ.പി.സി.സി സെക്രട്ടറി), ഷെഹന, സൂരജ് (സെയിൽസ് മാനേജർ ഫുഡ് ഡിവിഷൻ കോയമ്പത്തൂർ), ഷന്നീപ് (യു.എ.ഇ). മരുമക്കൾ: വി. ശശി (റിട്ട. മർച്ചൻറ് നേവി), വി.ടി. പ്രമീള, രശ്മി സൂരജ്, യു. ശ്രീകല. സഹോദരങ്ങൾ: ശീലാവതി ടീച്ചർ, വേണുഗോപാലൻ, പരേതരായ ലക്ഷ്മി, ഭാനുമതി ടീച്ചർ, കരുണാകരൻ, രാജഗോപാലൻ.