പയ്യോളി: കീഴൂർ തുറശ്ശേരിക്കടവ് പരേതനായ ചെന്നക്കുഴിൽ സി.കെ. കുഞ്ഞമ്മദിെൻറ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: ഫാത്തിമ, പരേതയായ നഫീസ, മൊയ്തീൻ, ജമീല, സലാം, മുജീബ്. മരുമക്കൾ: പരേതനായ ഹസ്സൻ, അസ്മ, പരേതനായ അലി, സലീന, ഹമീദ്. സഹോദരി: പരേതയായ മറിയം.