താമരശ്ശേരി: വെസ്റ്റ് പുതുപ്പാടി പരേതനായ ഒ.കെ.സി. ആലിക്കുട്ടി ഹാജിയുടെ ഭാര്യ തുമ്പംപറമ്പിൽ പാത്തുമ്മേയി (85) നിര്യാതയായി. മക്കൾ : മുഹമ്മദ്, അബ്ദുൽ മജീദ്. മരുമക്കൾ: ഖദീജ, ആയിഷ.