പയ്യോളി: മൂരാട് തിരുവോത്ത് നെടുവയലിൽ ആനന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: പ്രദീപൻ (കെ.ആർ.എസ് കോഴിക്കോട്), പ്രസീത, പ്രിയ. മരുമക്കൾ: ശ്രീജിത, രതീശൻ, പ്രകാശൻ. സഹോദരങ്ങൾ: കുമാരൻ, പരേതനായ കണാരൻ.