ചാത്തമംഗലം: പരതപൊയില്‍ മേല്വീട്ടുംതടത്തില് സാമിയുടെയും വിശാലാക്ഷിയുടെയും മകന് സുരേഷ് ബാബു (റിട്ട. ബി.എസ്.എഫ്- 53) നിര്യാതനായി. ഭാര്യ: ഷാലി. മക്കള്‍: ലിയ, സാല്‍വി. സഹോദരങ്ങള്‍: ശാന്ത, ഷാജി, ഷാജിനി, അരുണ്‍.