കോഴിക്കോട്: പരേതനായ കോയപ്പറമ്പത്ത് ഹുസൈന്‍കോയയുടെ ഭാര്യ കച്ചിനാംതൊടുക വലിയകത്ത് സൈനബി (70) നിര്യാതയായി.സഹോദരങ്ങള്‍: മുസ്തഫ കെ.വി, ബിച്ചാത്തു, കദീശബി, ആയിശബി, പരേതയായ ബിച്ച.