മേപ്പയൂർ: അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് മുൻ പ്രസിഡൻറ് കാരയാട് തറമലങ്ങാടി പി.എം. അവറാൻ ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാഹിദ, റൈഹാനത്ത്, ജിൻഷ, ഫഹദ് (ജിദ്ദ). മരുമക്കൾ: സിദ്ദീഖ്, അബ്ദുൽ സലാം, റഫീഖ് ചലിക്കര (ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി), ഹർഷിന.