രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ താമസിക്കുന്ന പരേതനായ കോറോണത്ത് മൊയ്തീൻ കുട്ടിയുടെ മകൻ അലവി (57) നിര്യാതനായി.ഭാര്യ: സാബിറ. മക്കൾ: ശബ്ന, ശാദിയ, ശാലിക് ഫൗസാൻ. മരുമക്കൾ: മുഹമ്മദലി, അബൂബക്കർ സിദ്ദീഖ്.