വടകര: കണ്ണൂക്കര സായ് ശ്രീയിൽ ഇ. ഭാർഗവിയമ്മ (79) നിര്യാതയായി. ഭർത്താവ്: കെ. ചാത്തുക്കുറുപ്പ് മാസ്റ്റർ. മക്കൾ: കെ. സുജാത (പ്രധാനാധ്യാപിക, ജി.എൽ.പി.എസ്, ചേരാപുരം), ഡോ. കെ. രാജീവൻ (അസി. രജിസ്ട്രാർ സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള), പരേതയായ പ്രസന്നകുമാരി (റിട്ട. പ്രധാന അധ്യാപിക, തട്ടോളിക്കര യു.പി സ്കൂൾ). മരുമക്കൾ: ഡോ. പ്രഗുണ എസ്. നമ്പ്യാർ, എൻ.ബി. പ്രകാശൻ മാസ്റ്റർ, പരേതനായ കല്ലോറത്ത് പ്രേമകുമാർ. സഹോദരങ്ങൾ: ബാലകൃഷണൻ നമ്പ്യാർ, മീനാക്ഷി അമ്മ, കമലമ്മ, രാധാകൃഷ്ണൻ, മുരളീധരൻ, വേണുഗോപാലൻ, പരേതനായ ഹരിദാസൻ.