നന്മണ്ട: കുട്ടമ്പൂരിലെ ഒഴുക്കോട്ടു കണ്ടി പുറായിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യമാർ: ലക്ഷ്മി, പരേതയായ ശാന്ത. മക്കൾ: ജിതീഷ്, ജിഷ. മരുമക്കൾ: സജീവൻ, രഞ്ജിനി. സഹോദരങ്ങൾ: രാഘവൻ, പരേതനായ ദാമോദരൻ, ചന്തുക്കുഞ്ഞൻ, ബാലൻ, പ്രഭാകരൻ അമ്പാടി (ബി.എം.എസ് മേഖലാ പ്രസിഡൻറ്), മാധവി, സരോജിനി.