മേപ്പയൂർ: അരിക്കുളം വടയിൽ മൊയ്തി (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഷീദ്, റിയാസ്, റഷീദ. മരുമക്കൾ: കണ്ടംപറമ്പിൽ സമദ്, സാബിറ, ഷബാന സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആമിന, മറിയം, പരേതരായ കുട്ട്യാലി, ഐഷ, ഫാത്തിമ.