കക്കട്ടിൽ: മൊകേരിയിലെ മാന്തോടി കുളങ്ങര പരേതനായ റിട്ട. എ.ഇ.ഒ എം.കെ. മൊയ്തു മാസ്റ്ററുടെ ഭാര്യ റാബിയ (80) നിര്യാതയായി. മക്കൾ: റസിയ (റിട്ട. അധ്യാപിക, ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാദാപുരം), നസീം, ഷമീം (അധ്യാപിക). മരുമക്കൾ: ഇ.പി. ഹംസ, (റിട്ട. പ്രിൻസിപ്പൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുറ്റ്യാടി), ഹനീഫ് (റിട്ട. എയർഫോഴ്സ്), ഹൈദർ (റിട്ട. ചീഫ് എൻജിനീയർ പി.ഡബ്ല്യൂ.ഡി).