മുക്കം: ചെറുവാടി ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനും ദീർഘകാലം ചുള്ളിക്കാപറമ്പ് ഹിദായത്തുൽ മുസ്ലിമീൻ മദ്റസ ജനറൽ സെക്രട്ടറിയുമായിരുന്ന ചാലിൽ പി. മമ്മദ് (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ അലി (ഖത്തർ), ഇർഷാദ് (ബംഗളൂരു), ആയിഷ ബീഗം, മുംതാസ്. മരുമക്കൾ: സലാം, മുഹമ്മദ്, ആയിഷ റംല, സുഫാന.