കടമേരി: കടമേരി തെരുവിലെ പരേതനായ ഒ.പി. നാരായണ ചെട്ട്യാരുടെ ഭാര്യ ഒറ്റപ്പിലാവുള്ളതിൽ കല്യാണിയമ്മ (96) നിര്യാതയായി. മക്കൾ: മോഹനൻ (ഡ്രൈവർ), രാജൻ (ഹൈദരാബാദ്), വത്സല (വെള്ളികുളങ്ങര). മരുമക്കൾ: വി.പി. ഗോപാലൻ (റിട്ട. സി.ഐ.എസ്.എഫ്), റീത്ത (പുറമേരി), സുനിത (ആറ്റൂർ).