മായനാട്: മെഡിക്കൽ കോളജ് റിട്ട.ജീവനക്കാരൻ പറക്കുന്നത്ത് പ്രേമനാഥൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിതിൻ, നീതു. മരുമക്കൾ: അമൃത, സുബിൻ. സഹോദരങ്ങൾ: പരേതനായ വാസു, ജാനകി, ശ്രീധരൻ, സഹദേവൻ.