ചാത്തമംഗലം: വെള്ളന്നൂര്‍ കോട്ടോല്‍ത്താഴം ചോയിപറമ്പത്ത് വിനോദിെൻറയും സുനിതയുടെയും മകന് ആകാശ് (17) നിര്യാതനായി. ആര്.ഇ.സി. ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരി: ആര്‍ദ്ര.