പേരാമ്പ്ര: റിട്ട. എ.ഇ.ഒ പേരാമ്പ്ര ചേനോളി റോഡിൽ ‘ശബരി’യിൽ കെ.കെ. കുഞ്ഞനന്തൻ നായർ (80) നിര്യാതനായി. ബാലുശ്ശേരി, മേലടി എന്നിവിടങ്ങളിൽ എ.ഇ.ഒ ആയി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പ്രേമ (റിട്ട. അംഗൻവാടി വർക്കർ). മക്കൾ: മനോജ് (ജെ.എച്ച്.ഐ, കൽപറ്റ), ദീപ (മിംസ്, കോട്ടക്കൽ). മരുമക്കൾ: പ്രജില (ഫോറസ്റ്റ് ഓഫിസ്, കൽപറ്റ), ജയൻ കോഴിക്കോട് (ബാങ്ക് ഓഫ് ബറോഡ).