കോഴിക്കോട്: കുഞ്ഞിമംഗലം മഞ്ഞാച്ചേരി കുപ്പാടകത്ത് പാറുക്കുട്ടി അമ്മ (84) മലേഷ്യയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കോടിയത്ത് കൃഷ്ണൻ കുട്ടി. മക്കൾ: ശ്രീകല (ആസ്ട്രേലിയ), ഹരികൃഷ്ണൻ (മലേഷ്യ), പരേതയായ സതി. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, എം.കെ.ആർ നമ്പ്യാർ. എം.കെ. രാഘവൻ എം.പിയുടെ മാതൃസഹോദരിയാണ്. സംസ്കാരം മലേഷ്യയിൽ നടന്നു.