കൊടുവള്ളി: കൊടുവള്ളി പഞ്ചായത്ത് മുസ്ലിം ലീഗിെൻറ മുൻ സെക്രട്ടറിയും കൊടുവള്ളി ജുമ മസ്ജിദ് ഭാരവാഹിയുമായിരുന്ന എയ്യമ്പലത്ത് അയമ്മദ് കുട്ടി ഹാജി (87) നിര്യാതനായി. ഭാര്യമാർ: ഉമ്മാച്ച ഉമ്മ, ആമിന. മക്കൾ: അബ്ദുൽ ഖാദർ, ബഷീർ, അശ്റഫ്, അബ്ദുൽ റസാഖ്, അബ്ദുസലാം, മുഹമ്മദ് ശാഫി, ത്വാഹിർ, ഷിഹാബ്, ശാഹുൽ ഹമീദ്, സഹൽ, ശരീഫ, മസ്ന. മരുമക്കൾ: അബ്ദുൽ അസീസ്, പരേതനായ ബഷീർ, ആസ്യ, ഫാത്തിമ, സനൂബ, ജാസ്മിൻ, നസ്റത്ത് ഹൻസ, സബീന, സീനത്ത്, ഉമ്മുകുൽസും, ആസിഫ.