മാവൂർ: ചെറൂപ്പ ഊർക്കടവ് അരീക്കുഴിയിൽ മാമുക്കുട്ടി (82) നിര്യാതനായി. മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുറഹ്മാൻ, അബ്ദുൽ ജലീൽ, നഫീസ, ജമീല, സമീമ, പരേതയായ സൗദ. മരുമക്കൾ: നാസർ, നൗഫൽ, ഗഫൂർ, നിസാർ, സുബൈദ, ജസീന, ഹഫ്സത്ത്.