ഇരിങ്ങാടൻപള്ളി: മണ്ണാർകുന്നുമ്മൽ ശ്യാമള (59) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ (റിട്ട മാനേജർ ഗ്രാമീൺബാങ്ക്). മക്കൾ: അഷിത, അഷിത്ത്. മരുമക്കൾ: ജിജേഷ്, അശ്വതി. സഹോദരങ്ങൾ: സുമതി, പുഷ്പവതി, വിജയലക്ഷ്മി, ബാലരാജ( മാനേജർ, ജില്ല വ്യവസായ കേന്ദ്രം കോഴിക്കോട്).