കൊടുവള്ളി: ഇലവഞ്ചലിൽ അയമ്മദ് ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മകൾ: ആയിഷ. മരുമകൻ: പരേതനായ ഒ.കെ. പക്കർ.