വടകര: കുറിഞ്ഞാലിയോട് മീത്തലെ ആയാടത്തിൽ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ലത, സുധ, സുരേഷ് (മാനേജർ, ശ്രീഗോകുലം ചിറ്റ്സ് കൂത്തുപറമ്പ്), രമേശൻ (ബഹ്റൈൻ), ബീന, റീന. മരുമക്കൾ: രാജൻ, ബാലൻ, പ്രകാശൻ, വിനോദൻ, ഷിൽന, ഷിമിത.