പന്തീരാങ്കാവ്: കൊടൽ നടക്കാവ് പരേതരായ ഒരലാക്കോട്ട് ബാലൻ ലീല ദമ്പതികളുടെ മകൻ ലിബാഷ് (39) നിര്യാതനായി. ഭാര്യ: ലിൻസി. മകൾ: ആദ്യ. സഹോദരി: മിനി.