പേരാമ്പ്ര: ചെറുവണ്ണൂരിലെ കൊഴക്കോട്ട് തോമ്പിര (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേഷ് കൊഴക്കോട്ട്, ഉഷ, ഷീബ. മരുമക്കൾ: നിഷ (വേളം) ബാബു. എ. എം. (പി.കെ.എസ്, ചെറുവണ്ണൂർ മേഖല സെക്രട്ടറി, സി.പി.എം കണ്ടീത്താഴ ബ്രാഞ്ച് അംഗം), അനിൽകുമാർ (ബാലുശ്ശേരി). സഹോദരങ്ങൾ: കുപ്പച്ചി, പരേതരായ കരുണൻ,സുകുമാരൻ, ഉണ്ണിക്കൃഷ്ണൻ, രാജൻ.