തൊട്ടിൽപ്പാലം: കരിങ്ങാട് അയ്യപ്പൻ പിള്ള തിരുവനന്തപുരം (കുമാർ-78) നിര്യാതനായി. ഭാര്യ: മീന. മക്കൾ: രാജി, രാധിക. മരുമക്കൾ: പ്രസീത് കുമാർ, പരേതനായ ഷൺമുഖം.