കെട്ടാങ്ങൽ: കളൻതോട് പരതപ്പൊയിൽ കോഴിശ്ശേരി കുന്നുമ്മൽ മുഹമ്മദ് എന്ന അയമുക്ക(92) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സഫിയ, സാജിദ, ഹസീന, സൈഫുന്നിസ, നൗഷിദ, അൻവർ. മരുമക്കൾ: ആലി കളൻതോട്, കരീം ആലുവ, തസ്ലീന വാലില്ലാപ്പുഴ, ഷമീർ കൊടുവള്ളി, ഷിഫാനത്ത് കൂടത്തായ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ആറിന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.