തൊട്ടിൽപാലം: ചീത്തപ്പാട് പിലാക്കണ്ടി നാണുവിെൻറ മകൻ പി.കെ. ബിജേഷ് (ജിത്ത് -38) നിര്യാതനായി. മാതാവ്: ചന്ദ്രി. ഭാര്യ: രജിന. മകൻ: ശ്രാവൺ. സഹോദരങ്ങൾ: ബിജു, ബിനീഷ്.