വടകര: പാലയാട് പുല്ലേരിക്കണ്ടി മാത (103) നിര്യാതയായി. മക്കൾ: നാരായണൻ (റിട്ട. സർവേ സൂപ്രണ്ട്), സരോജിനി, രാജൻ, നാണു, ശിവദാസൻ, രാധാകൃഷ്ണൻ. മരുമക്കൾ: ആര്യമ്പത്ത് കുഞ്ഞിക്കണ്ണൻ, സൗമിനി, സരോജിനി, സരസ, ബിന്ദു, സജിനി.