വടകര: കുറുന്തോടിയിലെ കോൺഗസ് പ്രവർത്തകൻ പി.എം. ശങ്കരൻ (61-റിട്ട. അധ്യാപകൻ, വളാഞ്ചേരി) നിര്യാതനായി. ഭാര്യ: സീമ. മക്കൾ: ആതിര, അശ്വതി, ഹരിനന്ദ്. സഹോദരങ്ങൾ: പി.എം. കണാരൻ മാസ്റ്റർ (മണിയൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറ്), പി.എം. നാരായണൻ, പി.എം. കൃഷ്ണൻ (പ്രസിഡൻറ്, മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), നാരായണി.