വടകര: പുതിയാപ്പ് കീഴത്താംകണ്ടിയിൽ രാഘൂട്ടി (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രാജേഷ് (ഫോറസ്റ്റ് ഓഫിസ്, കണ്ണൂർ), അഭിലാഷ്, രേഷ്മ. മരുമക്കൾ: രമ്യ, സുലു, വിനോദൻ (മേപ്പയിൽ).