കുറ്റ്യാടി: ഊരത്ത് പരേതനായ കേളോത്ത് പര്യയിയുടെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, കേളോത്ത് മൊയ്തു ( ആദ്യകാല വോളിബാൾ താരം, റിട്ട. ടി.ടി.ആർ സതേൺ റെയിൽവേ), സുബൈദ, സുഹ്റ, പരേതരായ അബ്ദുൽ ഹമീദ് (റിട്ട. അധ്യാപകൻ കുറ്റ്യാടി ഗവ. ഹൈസ്കൂൾ), അബ്ദുൽകരീം. മരുമക്കൾ: അന്ത്രു, മൂസ, കെ.സി. ആസ്യ, ബിയ്യാത്തു, റംല, സഈറ. സഹോദരങ്ങൾ: അയിശു, പര്യയിച്ചി, സുബൈദ, ജമീല, സാറ, മമ്മു, ഹമീദ്, പരേതരായ ഡോ. ഒ. ആലി, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല.