പൂവാട്ടുപറമ്പ്: കല്ലേരി പടിഞ്ഞാറുവീട്ടില്‍ പരേതനായ വേലായുധന് നായരുടെയും ജാനകി അമ്മയുടെയും മകന് ഉണ്ണികൃഷ്ണന് (53) നിര്യാതനായി. സഹോദരങ്ങൾ: മുരളീധരന്, വിശ്വപാലന്, നാരയണന്‍കുട്ടി