പേരാമ്പ്ര: എരവട്ടൂരിലെ നെല്ലികുന്നുമ്മൽ കുഞ്ഞിരാമൻ (94) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടൂലി. മക്കൾ: ബാലൻ, ശാന്ത, ചന്ദ്രിക, ശ്യാമള. മരുമക്കൾ: വനജ ബാലൻ, ശങ്കരൻ, ബാലകൃഷ്ണൻ, രാജൻ. സഹോദരങ്ങൾ: പരേതരായ കുട്ടൂലി, കണാരൻ, കേളപ്പൻ, മാത, പെണ്ണൂട്ടി, ചീരു എരവട്ടൂർ, കല്യാണി.