ചെറുവറ്റ: എൻ.സി.പി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി പി. അഷ്റഫിെൻറ (കുട്ടൻ) മാതാവും പരേതനായ പൊറ്റമ്മൽ മുഹമ്മദിെൻറ ഭാര്യയുമായ ആസ്യ (73) നിര്യാതയായി. മറ്റു മക്കൾ: സുഹറ, റഹിയ. മരുമക്കൾ: ഇമ്പിച്ചാലി, റഫീഖ്, മുബ്സീന.