പേരാമ്പ്ര: പന്തിരിക്കര എള്ളുപറമ്പിൽ ജാനകി (70) നിര്യാതയായി. ഭർത്താവ്: തറവട്ടത്തു കുഞ്ഞിക്കണ്ണൻ. മക്കൾ: ഷൈജു, ഷൈന. മരുമക്കൾ: ഭരതൻ, ദീപ. സഹോദരങ്ങൾ: ദാമോദരൻ, ശ്രീധരൻ (സി.പി.എം കൊളപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി), കാർത്യായനി, ലത, പരേതയായ ഗീത.