അമ്പലകുളങ്ങര: കിഴക്കയിൽ പൊയിൽ (പടിഞ്ഞാറയിൽ) ചന്ദ്രെൻറ ഭാര്യ ശൈലജ (45) നിര്യാതയായി. പിതാവ്: പരേതനായ ആലോള്ളപറമ്പത്ത് കണ്ണൻ. മാതാവ്: പൊക്കി. മക്കൾ: അർജുൻ ചന്ദ്രൻ, അനിരുദ്ധ് ചന്ദ്രൻ. മരുമകൾ: അഞ്ജന അർജുൻ. സഹോദരങ്ങൾ: ബാബു, ശശി, ചന്ദ്രി, ശോഭ, ഷീജ.