നാദാപുരം: ഉമ്മത്തൂര്‍ പരേതനായ പുനത്തില്‍ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: അഷ്റഫ്, ഇസ്മായില്‍, നാസര്‍, യൂസഫ്, ലത്തീഫ്, ആമി, പാത്തൂട്ടി, സുബൈദ. മരുമക്കള്‍: നഫീസ, സുലൈഖ,അഫ്സത്ത്, ഖദീജ ,അസ്മ,അബ്ദുല്ല, പരേതനായ അമ്മത്, അമ്മത് തറാല് (കടവത്തൂര്‍).