ചേമഞ്ചേരി: പൂക്കാട് പരേതനായ കുരിക്കൽകണ്ടി ചാത്തുക്കുട്ടിയുടെ മകൻ സുനിൽകുമാർ (ഓട്ടോഡ്രൈവർ, പൂക്കാട്-45) നിര്യാതനായി. മാതാവ്: ലീല. സഹോദരൻ: പരേതനായ അനിൽകുമാർ.