കുന്ദമംഗലം: കുറ്റിക്കാട്ടൂരിൽ വ്യാപാരിയായിരുന്ന പൈങ്ങോട്ടുപുറം വെളുപ്പാൽ രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: രോഹിണി അമ്മ. മക്കൾ: അജിത, അനിൽകുമാർ (സി.പി.എം ഏരിയ കമ്മിറ്റി മെംബർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), അജിത് കുമാർ, ദീപ കായലം (സി.പി.എം പെരുവയൽ ലോക്കൽ കമ്മറ്റി മെംബർ, കാർഷിക വികസന ബാങ്ക് ഡയറക്ടർ). മരുമക്കൾ: സുനിത (കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക്), സീബ (സെക്രട്ടറി കോഴിക്കോട് ബസ് ഓപറേേറ്റസ് കോ-ഓപ് സൊസൈറ്റി), ശിവദാസൻ കായലം (റിട്ട. എസ്.ഐ മെഡിക്കൽ കോളജ്). സഹോദരങ്ങൾ: മാളു, ഗംഗാധരൻ, പത്മനാഭൻ, ശ്രീധരൻ.