പൂനൂർ: കാന്തപുരം കൈപ്പുറത്തുകണ്ടി പരേതനായ ഗോപാലൻ നായരുടെ മകനും പൂനൂരിലെ ആദ്യകാല വ്യാപാരിയുമായ ദേവേശൻ (64) നിര്യാതനായി. മാതാവ്: പരേതയായ കല്യാണിയമ്മ. ഭാര്യ: ശൈലജ. മക്കൾ: ദിജീഷ്, ദിജില, ഷിബിൻ. മരുമക്കൾ: ഷാജി, രജിഷ, തീർഥ. സഹോദരങ്ങൾ: ലീല, ഉഷ, ഹരിദാസൻ, പരേതനായ ഗോവിന്ദന്‍കുട്ടി.