ചാലിയം: പരേതനായ പുത്തൻ കളത്തിൽ ചെമ്പ്രനായടിയുടെ ഭാര്യ ചക്കി (92) നിര്യാതയായി. മക്കൾ: തങ്ക, ബാലകൃഷ്ണൻ (കാലിക്കറ്റ് ടൈൽസ്, ഫറോക്ക്), സുബ്രഹ്മണ്യൻ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, റീജനൽ ഓഡിറ്റ് വിഭാഗം കോഴിക്കോട്). മരുമക്കൾ: പരേതനായ രാമചന്ദ്രൻ (എസ്.ബി.ടി ഐക്കരപ്പടി), ലക്ഷ്മി (ക്രസൻറ് പബ്ലിക് സ്കൂൾ ചാലിയം), സിന്ധു.