ചെറുവണ്ണൂർ: കണ്ണാട്ടിക്കുളം ഉദയാകോളനി, കരുവള്ളിപറമ്പിൽ യാക്കൂബ് (74) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുഹറാബി, ഷാഹിന, ജാസ്മിന, യൂസുഫ്. മരുമക്കൾ: സമീഹുള്ള, ഹുസൈൻ.