പയ്യോളി : തച്ചൻകുന്നിൽ കുന്നത്ത് താഴെ കരിമ്പിൽ കോളനിയിൽ രാജൻ (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അശ്വിൻ, അശ്വതി. മരുമകൻ: രനീഷ് (ബാലുശ്ശേരി). സഹോദരങ്ങൾ: കണ്ണൻ, കുമാരൻ (പയ്യോളി പഞ്ചായത്ത് മുൻഅംഗം), ബാലകൃഷ്ണൻ, മല്ലിക, ലീല, അനിത, നാരായണി.