നരിക്കുനി: പാലങ്ങാട് പന്നിക്കോട്ടൂർ തിരുവനച്ചംകണ്ടി ടി.കെ. കോയക്കുട്ടി (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാദത്ത്, സാജിദ്, ഹസനത്ത്. മരുമക്കൾ: ലുബൈന, ആഷിഫ, അബ്ദുൽ സലാം.