പെരുമണ്ണ: പെരുമണ്ണ കുറുങ്ങോട്ടുമ്മൽ അബ്ദുൽ ഹമീദ് (74) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഇസ്ഹാഖ്, യഹ്യ, റഫീക്കത്ത്, അഫ്സത്ത്, സൽമത്ത്. മരുമക്കൾ: മുസ്തഫ, ജംഷിദ്, ഫൈസൽ.