ഇരിങ്ങത്ത്: കടപ്പയിൽ കുഞ്ഞിയമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: നാരായണിയമ്മ, പത്മനാഭൻ നായർ, രാഘവൻ നായർ, പാറുക്കുട്ടിയമ്മ, കല്യാണിയമ്മ, മാളു അമ്മ, പരേതനായ മാധവൻ നായർ.