കിണാശ്ശേരി: റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ പി.സി. ഗോപിനാഥ് (74-സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. ഭാര്യ: കമനി. മക്കൾ: കപിൽദേവ് (വി.ഇ.ഒ പന്തലായനി ബ്ലോക്ക്), കബിത. മരുമക്കൾ: സുനിൽകുമാർ (റെയിൽവേ), ദൃശ്യ. പിതാവ്: പരേതനായ ശേഖരൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: വിനോദ്കുമാർ, സ്വർണകുമാരി, ശോഭന, പരേതരായ സുരേന്ദ്രനാഥബാബു, സുശീല, വസന്തകുമാർ.