മാവൂർ: ആയംകുളം ചെന്നി പറമ്പത്ത് അഹമ്മദ് കുട്ടി (52) നിര്യാതനായി. മുസ്ലിം ജമാഅത്ത് ആയംകുളം യൂനിറ്റ് വൈസ് പ്രസിഡൻറായിരുന്നു. പിതാവ്: മൂസ. മാതാവ്: സൈനബ. ഭാര്യ: സറീന. മക്കൾ: ജസീം, ശമീം, ഷഹിം. സഹോദരങ്ങൾ. ആലിക്കുട്ടി, ഫാത്തിമ, സുലൈഖ, സൗദാബി.